Dulquer Salman adds datsun 1200 into his car collection | FilmiBeat Malayalam

2019-11-07 3

Dulquer Salman adds datsun 1200 into his car collection
ഡാറ്റ്‌സണിന്റെ പഴയ മോഡലായ ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. താരം ആവശ്യപ്പെട്ടതനുസരിച്ച് മുംബൈയില്‍ നിന്നും വാങ്ങിച്ച് കൊച്ചിയിലേക്കെത്തിക്കുകയായിരുന്നു വണ്ടി.